കിളികളും COOL ആകട്ടെ ( 29/03/23) NSS ന്റെ ഭാഗമായി നമ്മൾ കിളികൾക്ക് ദാഹജലം നൽകുന്നതിനായി ഞങൾ കിളികൾക്ക് വെള്ളം കുടിക്കാൻ പറ്റുന്ന തരത്തിൽ മരത്തിലൊക്കെ വെള്ളം നിറച്ച പത്രങ്ങൾ തൂക്കിയിട്ടു.